Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Sep 22, 2009

ചിലന്തിക്കും കൊട്ടേഷന്‍ !

ചിലന്തി മുഖം നോക്കാതെ പ്രവര്‍ത്തിച്ചതിന്  ചിലന്തിയെ തീര്‍ക്കാന്‍ ഇറങ്ങുന്നു.

  • ചിലന്തിയുടെ പോസ്റ്റില്‍ ഒരു വിഭാഗം അനോണികളുടെ പൂരപ്പാട്ട് നടക്കുമ്പോള്‍ അത് പോസ്റ്റാക്കാനും മറ്റു ചിലര്‍. 
  • ഈ എഴുത്തുകളിലെ ഭാഷ കാണുമ്പോള്‍ വായനക്കാര്‍ക്ക് അതാരുടെതാണെന്ന് മനസിലാക്കാന്‍ പറ്റുന്നുണ്ടെന്നു ഈ വിവരോഷികള്‍ക്ക് മനസിലാകുന്നില്ലേ എന്നാണു അത്ഭുതം ! 
  • അവസാനം ചിലന്തിയുടെ പോസ്റ്റ് ആണെന്ന് വരുത്തിതീര്‍ക്കാന്‍ അതേപോലെ തന്നെ അതെ ടേംപ്ലേറ്റ് ഉപയോഗിച്ച് വേറൊരു ബ്ലോഗ്‌ തുടങ്ങി. C.B.I Cobra
അതിനാല്‍ ചിലന്തിയുടെ ആരാധകര്‍ക്ക് വേണ്ടിപറയട്ടെ, C.B.I Cobra യില്‍ വരുന്ന ഒരു കാര്യത്തിനും ചിലന്തി ഉത്തരവാദിയല്ല.


എന്തായാലും ചെറായി പുങ്കന്മാര്‍ ചിലന്തിയുടെ ചിലവില്‍ അര്‍മ്മാദിക്കേണ്ട !  

ബൂലോഗത്തുള്ള ചില വല്യ താപ്പാനകളെ ആദ്യം തുറന്നു കാണിച്ചപ്പോള്‍ തന്നെ അത് നിങ്ങളോടുള്ള സഹാനുഭൂതിയാണെന്ന് വ്യാഖ്യാനമുണ്ടായി . എന്നാല്‍ അന്ന് നിങ്ങളുടെ ഭാഗത്ത് ന്യായമുണ്ടായിരുന്നതുകൊണ്ട് ചിലന്തി നിങ്ങളുടെ ഭാഗത്തുണ്ടായിരുന്നു എന്നതം സത്യം. എന്നാല്‍ ഇപ്പോള്‍ ആ കള്ളസാമിയുടെ കാലം കഴിയുന്നതോടെ നിങ്ങള്‍ ചക്രവര്‍ത്തിപദം പൂകി ബൂലോഗത്തെ നിയന്ത്രിക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ ആ വെള്ളം വാങ്ങിവേക്കുന്നതാണ് നിങ്ങള്ക്ക് നല്ലത്. അല്ലെങ്കില്‍ ചിലന്തി അടുത്ത കഥകളുമായി ഇറങ്ങേണ്ടി വരും ! അതിനാല്‍ മക്കള്‍ ചിലന്തിക്കിട്ടുള്ള ആ കോട്ടേഷന്‍ തിരിചെടുത്തോ....  സ്വന്തം കഥയുമായി വന്നാല്‍ മതി , ചിലന്തിയെ സുഖിപ്പിക്കാന്‍ വരണ്ട . അന്വേഷണവും ഗവേഷണവുമൊക്കെ പത്രത്തില്‍ മതി ,ചിലന്തിയുടെ മേല്‍ വേണ്ട.

 ചിലന്തിയുടെ യഥാര്‍ത്ഥ ബ്ലോഗ്‌ തിരിച്ചറിയാന്‍ വേണ്ടി ചിലന്തി C.B.I എന്ന വാല്‍ ഉപേക്ഷിക്കുകയും ടേംപ്ലേറ്റ്  മാറ്റുകയും ചെയ്തു സ്വന്തം കൂടും മാറുകയാണ്. ആ വാല്‍ കൊബ്രക്ക് തന്നെഇരിക്കട്ടെ. കഷ്ടപ്പെട്ട് മോഷ്ടിച്ചതല്ലേ ! ഇതിന്റെ പുറകെ ഇനിയും വന്നു കോപ്പി അടിക്കാന്‍ അവസരം നല്കുന്നതാന്നു ഈ കൂടുമാറ്റം.
ഇനിമുതല്‍ ചിലന്തി ഭക്തര്‍ ദര്‍ശനത്തിനായി ഇവിടെ വരേണ്ടതാണ്.

ഇങ്ങനെ വരുന്നവര്‍ക്ക് മോക്ഷം ലഭിക്കുന്നതാണ്.

Sep 21, 2009

അനോണി ചാറ്റ്

ഇത് ഇന്നലെ നടന്ന ഒരു ചാറ്റ് സംഭാഷണം

കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികം .
എന്തെങ്കിലും സാദൃശ്യം തോന്നുന്നെങ്കില്‍ അത് യാദൃശ്ചികം മാത്രം!
ചിലന്തിക്കു അതില്‍ യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല!


5:12 PM ****: enthaanu vishesham?
5:13 PM me: fine.
****:blog kando?
me: ys
****:eningineyundu?
me: kalkki

5:14 PM ****:spider ittathu kanod?
me:ys. kaaryamullathaano?
****:athe
me:ningalu kollamallo
****:ellaam aashante oro kalikalalle
me:enthinu

5:15 PM ****:aa bhoolagarkkittonnu thaangaan
me:?
****:athokkeyundu
me:para
****:shariyavoolla
me:ennaa podo

5:16 PM ****:athukondalla
me:pinne
****:aareyum vishwasikkaan pattilla
me:oho appla nammalum aa parttiyayalle?
****:anganonnumilla
me:vishwasamillenkil parayanda... byee

5:17 PM ****:ithenthaa ingane pinangunnathu
me:pinne
****:njaan joke adichathalle
me:uvva.....oru jokkukaran
****:avide kaappilaan enne onnu thaangi ennathu sathyam
me:110%
****:njaan aa id personal ayi upayogikkaththathaanu
me:ok

5:18 PM ****:athukondaanu kodutthathu.
me:k
****: angerkku sthiram ithupolulla paniyaa. hobbie
me:hmm
****:thammilthallanu blog koottaayma ennanu pulli parayunnathu
me: very good.

5:19 PM me: nalla guru. inger araa santhosh madhavano?
****:hi hi
me:allenkil pinne enthaa parayendathu
****:pullikku 20il adhikam blog idkal undu.pinne anoniyum
me:chetta

5:20 PM me: veruthayalla blogil ithra prashanam
****: orumaathirippetta alampu muzhuvan thanneyaanundaakkunnathu
me:enikkum thonniyittundu. kaaranam pala vivaadavum swyam undaakkunnathaanu.

5:21 PM
****:blogile ettavum velliya therikkaaran vinsine ariyumo
me:coment kandittundu. innaleyum kandllo spideril ****:athum pullide aalaanu.anger paranittanu aa comnt ittathu me:kollam

5:22 PM ****:innale spiderinte postil vnna muzhuvan commentum kaappi thanne ittathaa.
me:ennittum athonnum ettillalo

5:23 PM ****:athonnum pullikku vishayamalla. onnu kazhinjaal mattonnu.
me:ithoru vattaanu. angottum ingottum irunnu cheetha vilikkuka...... pinne athu maalokare kaanikkuka.
****:oru raam
me:muzhuvattu

5:24 PM ****:ennodu mathram kalikkilla
me:ennittitho

****:ennodu paranjittatuthanneyaanittathu
me:aashaanum kollaam anuyaayiyum kollam

5:25 PM ****:voice chat pattoolle
me:ys
****:ennal thu on cheyu
me:ok
ഇതിനു ശേഷം വോയിസ്‌ ചാറ്റ് ‌ ആയിരുന്നു.
അതിന്റെ കഥകള്‍ പിന്നാലെ പോസ്റ്റുന്നതാണ്.

ഇതുപോലെ ബൂലോഗത്തെ കൊല്ലരുതായ്മക്കെതിരെ പ്രതികരിക്കാന്‍ സഹായിക്കുക.


ഇത് അയച്ചു തന്ന ആ നല്ല സുഹൃത്തിന് ആയിരമായിരം നന്ദി !