Sep 22, 2009

ചിലന്തിക്കും കൊട്ടേഷന്‍ !

ചിലന്തി മുഖം നോക്കാതെ പ്രവര്‍ത്തിച്ചതിന്  ചിലന്തിയെ തീര്‍ക്കാന്‍ ഇറങ്ങുന്നു.

  • ചിലന്തിയുടെ പോസ്റ്റില്‍ ഒരു വിഭാഗം അനോണികളുടെ പൂരപ്പാട്ട് നടക്കുമ്പോള്‍ അത് പോസ്റ്റാക്കാനും മറ്റു ചിലര്‍. 
  • ഈ എഴുത്തുകളിലെ ഭാഷ കാണുമ്പോള്‍ വായനക്കാര്‍ക്ക് അതാരുടെതാണെന്ന് മനസിലാക്കാന്‍ പറ്റുന്നുണ്ടെന്നു ഈ വിവരോഷികള്‍ക്ക് മനസിലാകുന്നില്ലേ എന്നാണു അത്ഭുതം ! 
  • അവസാനം ചിലന്തിയുടെ പോസ്റ്റ് ആണെന്ന് വരുത്തിതീര്‍ക്കാന്‍ അതേപോലെ തന്നെ അതെ ടേംപ്ലേറ്റ് ഉപയോഗിച്ച് വേറൊരു ബ്ലോഗ്‌ തുടങ്ങി. C.B.I Cobra
അതിനാല്‍ ചിലന്തിയുടെ ആരാധകര്‍ക്ക് വേണ്ടിപറയട്ടെ, C.B.I Cobra യില്‍ വരുന്ന ഒരു കാര്യത്തിനും ചിലന്തി ഉത്തരവാദിയല്ല.


എന്തായാലും ചെറായി പുങ്കന്മാര്‍ ചിലന്തിയുടെ ചിലവില്‍ അര്‍മ്മാദിക്കേണ്ട !  

ബൂലോഗത്തുള്ള ചില വല്യ താപ്പാനകളെ ആദ്യം തുറന്നു കാണിച്ചപ്പോള്‍ തന്നെ അത് നിങ്ങളോടുള്ള സഹാനുഭൂതിയാണെന്ന് വ്യാഖ്യാനമുണ്ടായി . എന്നാല്‍ അന്ന് നിങ്ങളുടെ ഭാഗത്ത് ന്യായമുണ്ടായിരുന്നതുകൊണ്ട് ചിലന്തി നിങ്ങളുടെ ഭാഗത്തുണ്ടായിരുന്നു എന്നതം സത്യം. എന്നാല്‍ ഇപ്പോള്‍ ആ കള്ളസാമിയുടെ കാലം കഴിയുന്നതോടെ നിങ്ങള്‍ ചക്രവര്‍ത്തിപദം പൂകി ബൂലോഗത്തെ നിയന്ത്രിക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ ആ വെള്ളം വാങ്ങിവേക്കുന്നതാണ് നിങ്ങള്ക്ക് നല്ലത്. അല്ലെങ്കില്‍ ചിലന്തി അടുത്ത കഥകളുമായി ഇറങ്ങേണ്ടി വരും ! അതിനാല്‍ മക്കള്‍ ചിലന്തിക്കിട്ടുള്ള ആ കോട്ടേഷന്‍ തിരിചെടുത്തോ....  സ്വന്തം കഥയുമായി വന്നാല്‍ മതി , ചിലന്തിയെ സുഖിപ്പിക്കാന്‍ വരണ്ട . അന്വേഷണവും ഗവേഷണവുമൊക്കെ പത്രത്തില്‍ മതി ,ചിലന്തിയുടെ മേല്‍ വേണ്ട.

 ചിലന്തിയുടെ യഥാര്‍ത്ഥ ബ്ലോഗ്‌ തിരിച്ചറിയാന്‍ വേണ്ടി ചിലന്തി C.B.I എന്ന വാല്‍ ഉപേക്ഷിക്കുകയും ടേംപ്ലേറ്റ്  മാറ്റുകയും ചെയ്തു സ്വന്തം കൂടും മാറുകയാണ്. ആ വാല്‍ കൊബ്രക്ക് തന്നെഇരിക്കട്ടെ. കഷ്ടപ്പെട്ട് മോഷ്ടിച്ചതല്ലേ ! ഇതിന്റെ പുറകെ ഇനിയും വന്നു കോപ്പി അടിക്കാന്‍ അവസരം നല്കുന്നതാന്നു ഈ കൂടുമാറ്റം.
ഇനിമുതല്‍ ചിലന്തി ഭക്തര്‍ ദര്‍ശനത്തിനായി ഇവിടെ വരേണ്ടതാണ്.

ഇങ്ങനെ വരുന്നവര്‍ക്ക് മോക്ഷം ലഭിക്കുന്നതാണ്.

Sep 21, 2009

അനോണി ചാറ്റ്

ഇത് ഇന്നലെ നടന്ന ഒരു ചാറ്റ് സംഭാഷണം

കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികം .
എന്തെങ്കിലും സാദൃശ്യം തോന്നുന്നെങ്കില്‍ അത് യാദൃശ്ചികം മാത്രം!
ചിലന്തിക്കു അതില്‍ യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല!


5:12 PM ****: enthaanu vishesham?
5:13 PM me: fine.
****:blog kando?
me: ys
****:eningineyundu?
me: kalkki

5:14 PM ****:spider ittathu kanod?
me:ys. kaaryamullathaano?
****:athe
me:ningalu kollamallo
****:ellaam aashante oro kalikalalle
me:enthinu

5:15 PM ****:aa bhoolagarkkittonnu thaangaan
me:?
****:athokkeyundu
me:para
****:shariyavoolla
me:ennaa podo

5:16 PM ****:athukondalla
me:pinne
****:aareyum vishwasikkaan pattilla
me:oho appla nammalum aa parttiyayalle?
****:anganonnumilla
me:vishwasamillenkil parayanda... byee

5:17 PM ****:ithenthaa ingane pinangunnathu
me:pinne
****:njaan joke adichathalle
me:uvva.....oru jokkukaran
****:avide kaappilaan enne onnu thaangi ennathu sathyam
me:110%
****:njaan aa id personal ayi upayogikkaththathaanu
me:ok

5:18 PM ****:athukondaanu kodutthathu.
me:k
****: angerkku sthiram ithupolulla paniyaa. hobbie
me:hmm
****:thammilthallanu blog koottaayma ennanu pulli parayunnathu
me: very good.

5:19 PM me: nalla guru. inger araa santhosh madhavano?
****:hi hi
me:allenkil pinne enthaa parayendathu
****:pullikku 20il adhikam blog idkal undu.pinne anoniyum
me:chetta

5:20 PM me: veruthayalla blogil ithra prashanam
****: orumaathirippetta alampu muzhuvan thanneyaanundaakkunnathu
me:enikkum thonniyittundu. kaaranam pala vivaadavum swyam undaakkunnathaanu.

5:21 PM
****:blogile ettavum velliya therikkaaran vinsine ariyumo
me:coment kandittundu. innaleyum kandllo spideril ****:athum pullide aalaanu.anger paranittanu aa comnt ittathu me:kollam

5:22 PM ****:innale spiderinte postil vnna muzhuvan commentum kaappi thanne ittathaa.
me:ennittum athonnum ettillalo

5:23 PM ****:athonnum pullikku vishayamalla. onnu kazhinjaal mattonnu.
me:ithoru vattaanu. angottum ingottum irunnu cheetha vilikkuka...... pinne athu maalokare kaanikkuka.
****:oru raam
me:muzhuvattu

5:24 PM ****:ennodu mathram kalikkilla
me:ennittitho

****:ennodu paranjittatuthanneyaanittathu
me:aashaanum kollaam anuyaayiyum kollam

5:25 PM ****:voice chat pattoolle
me:ys
****:ennal thu on cheyu
me:ok
ഇതിനു ശേഷം വോയിസ്‌ ചാറ്റ് ‌ ആയിരുന്നു.
അതിന്റെ കഥകള്‍ പിന്നാലെ പോസ്റ്റുന്നതാണ്.

ഇതുപോലെ ബൂലോഗത്തെ കൊല്ലരുതായ്മക്കെതിരെ പ്രതികരിക്കാന്‍ സഹായിക്കുക.


ഇത് അയച്ചു തന്ന ആ നല്ല സുഹൃത്തിന് ആയിരമായിരം നന്ദി !

Sep 20, 2009

ഇങ്ങനെ തെറി പറയാമോ?

കാപ്പിലാനും ശിഷ്യന്‍ കൊട്ടോടിയും തമ്മിലുള്ള കളികള്‍ വിശ്വാസവഞ്ചനയുടെ നിലവാരത്തിലേക്ക് വന്നപ്പോള്‍ "ചിലന്തി " ഇട്ട ഈ പോസ്റ്റിനു വന്ന അനോണിക്കമന്റ് ഇങ്ങനെ .....
സംഗതി സത്യംമാണെന്ന് കൊട്ടോടിയും സമ്മതിച്ചു.

Anonymous said...

കൊപ്പിലാന്റെ കളികള്‍ ബൂലോകം അറിയാന്‍ ഇരിക്കുന്നത്തെ ഉള്ളൂ... ബെര്‍ലിയോടു നേരിട്ട് മുട്ടാന്‍ ധൈര്യം ഇല്ലാതെ മമ്മൂട്ടിയാണോ ബെര്‍ലിയാണോ എന്ന സ്ക്രീന്‍ ഷോട്ടുകള്‍ കൊട്ടോടിക്കാന്രന് അയച്ചു കൊടുത്തിട്ട് ഞാന്‍ ഒന്ന് മറിഞ്ഞില്ലേ രാമാ നാരായണ എന്ന ഭാവത്തില്‍ നടന്നു. ബെര്‍ളി ആയതിന്റെ പുറകിലെ സത്യം തുറന്നു പറഞ്ഞപ്പോള്‍ ഒന്ന് പൊങ്ങിയ കൊണ്ടോട്ടിക്കാരന്‍ ബൂലോകരില്‍ പലരെയും സ്വന്തം കാശ് മുടക്കി മണിക്കൂറുകളോളം വീര കൃത്യം പറഞ്ഞു നടന്നു. ഇക്കൂട്ടത്തില്‍ കാപ്പിലാനാണ് ആ ഷോട്ടുകള്‍ അയച്ചു തന്നത് എന്ന് വെളിപ്പെടുത്തുകയും ചെയ്തു. ..... എന്തൊരു തരികിട...എന്തൊരു തരികിട.......ഇല്ലെങ്കില്‍ കൊട്ടോടി തന്നെ പറയട്ടെ...അങ്ങനെ ആരോടും പറഞ്ഞിട്ടില്ല എന്ന്....

'ബൂലോകതരികിട ' എന്ന ബ്ലോഗിന് പിന്നിലും ഒരാളെ കുടുക്കിയിട്ടുണ്ട് ആശാന്‍....ബൂലോകരില്‍ പ്രശസ്തനായ അയാള്‍ കയ്ച്ചിട്ട് ഇറക്കാന്‍ പറ്റാത്ത അവസ്ഥയിലും ആണ് ഇപ്പോള്‍.... ഇതേ പോലെ എത്രയെണ്ണം. സത്യാന്വേഷി ആരാണെന്നാ എല്ലാവരുടെയും വിചാരം...

എന്നെ കുടുക്കിയതാ......ഒരു തരത്തില്‍ ചാടി പോന്നു.....
കാപ്പിലാനോട് അടുക്കുന്നവര്‍ സൂക്ഷിക്കുക..... നിങ്ങള്‍ നാളെ കുടുങ്ങിയെക്കാം.

തീര്‍ന്നില്ല.........

ഇത് വായിച്ചു കൊട്ടോടിക്കാരന്‍ പോസ്റ്റില്‍ പൂരം തെറി!


തുടര്‍ന്ന് കൊട്ടോടിയുടെ സുഹൃത്തുക്കള്‍ പറഞ്ഞതനുസരിച്ച് ക്ഷമ ചോദിക്കുന്നു. പിന്നെ വെല്ലുവിളി "ചിലന്തിയുടെ" നേരെ! വെറുതെ ചിലന്തിയെ വെല്ലുവിളിക്കണ്ട ..... എന്ത് സംഭവിച്ചാലും സ്വയംകൃതാനാര്‍ത്ഥം എന്ന് സമാധാനിക്കുക!

കൊട്ടോടിക്കെന്തു പറ്റി? മലയാളത്തില്‍ കൊട്ടോടി എന്നുപറഞ്ഞാല്‍ "വാറ്റുചാരായം" എന്നും അര്‍ത്ഥമുണ്ട് ! ഇനി അങ്ങനെ വല്ലതുമാണോ?

"തൂറിയവനെ ചുമന്നാല്‍ ചുമന്നവനെ നാറും "
എന്ന് മലയാളത്തില്‍ ഒരു പഴംചൊല്ലുണ്ട് .

"കൊട്ടോട്ടിക്കാരന് ഐ ടി പരിജ്ഞാനം കുറവു തന്നെയാണ്. " അതൊരു കുറ്റവുമല്ല. എന്നാല്‍ മലയാളവും അതിന്റെ അര്‍ത്ഥങ്ങളും, വിശ്വാസവഞ്ചന കുറ്റമാണെന്നും അറിയാം എന്ന് വിചാരിക്കുന്നു!

Sep 19, 2009

സിയാബ്‌ രണ്ടാമന്‍ (കോപ്പിലാന്‍)

പണിയുന്നെങ്കില്‍ ഇങ്ങനെ പണിയണം !
(അറിയാത്തവരെ കോളേജില്‍ ചേര്‍ത്ത് പഠിപ്പിക്കണം )

ബൂലോഗ സ്വാമി കോപ്പിലാന്‍ വീണ്ടും തനിസ്വഭാവം കാണിക്കുന്നു. ഇത്തവണ പണി കിട്ടിയത് ഏറ്റവും അടുത്ത സുഹൃത്തും വിശ്വസ്തനുമായിരുന്ന കൊട്ടോടിക്കാരനിട്ടു ! ആ ബന്ധത്തിന്റെ പവിത്രത അറിയണമെങ്കില്‍ ഇവിടെ നോക്കൂ

സംഭവിച്ചതിങ്ങനെ .................

ബ്ലോഗ്‌ കൂടുതല്‍ ഭംഗിയാക്കണം അതിനു സഹായിക്കാം എന്ന വാഗ്ദാനം നല്‍കി കൊട്ടോടിക്കാരന്റെ പാസ്‌വേര്‍ഡ്‌ വാങ്ങി ആ ജിമെയില്‍ അക്കൌണ്ടിലുള്ള മുഴുവന്‍ വിവരങ്ങളും ചോര്‍ത്തി പുതിയ പോസ്റ്റിട്ടു.
അങ്ങനെ കൊട്ടോടിക്കാരന്‍ ബൂലോഗത്തെ ഏറ്റവും വലിയ വിശ്വാസവഞ്ചകനായി!
സ്വാമി വെച്ച കെണിയില്‍ കൊട്ടോടിക്കാരന്‍ വീണു !

കാപ്പിലാന്‍ said...

കഴിഞ്ഞ പോസ്റ്റ്‌ എഴുതികഴിഞ്ഞപ്പോള്‍ ഒരാള്‍ മറ്റൊരാള്‍ക്ക് ചെയ്യുന്ന ചാറ്റ് മെസ്സേജ് ഫോര്‍വേഡ് ആയി കിട്ടിയത് .തെളിവിനായി നിങ്ങളുടെ പക്കല്‍ സമര്‍പ്പിക്കുന്നു , ഇത് പോലെ പലതും , പലര്‍ക്കും കിട്ടിയിട്ടുണ്ടാകും . ഇനിയുമുണ്ട് ഇത് പോലെ പലത്. ഇത് ഫ്രഷ്‌ ആയതുകൊണ്ട് ഇടുന്നു . വരാന്‍ ഇനിയും കിടക്കുന്നു .

ഈ ചാറ്റ് മെസ്സേജ് ഫോര്‍വേഡ് കാപ്പിലാന്‍ തന്നെ കൊട്ടോട്ടിക്കാരന്റെ മെയിലില്‍ നിന്നും കാപ്പിലാന്റെ മെയിലിലേക്ക് അയച്ചതാണ്. അങ്ങനെ കൊട്ടോട്ടിക്കാരനെ കുടുക്കി. ഇനി കൊട്ടോട്ടിക്കാരന്‍ എത്ര നിലവിളിച്ചാലും കാപ്പിലാന്‍ ഹുങ്ക് കാട്ടുകയെയുള്ളൂ....

പാവം കൊട്ടോടിക്കാരന്റെ നിലവിളി കേള്‍ക്കൂ ...... സഹതപിക്കൂ........

ഈ തറപ്പരിപാടിക്കെതിരെ ഒന്ന് പ്രതികരിച്ചുകൂടെ ...............?
ബൂലോഗത്തിനു നാണക്കേടുണ്ടാക്കല്ലേ എന്ന് ഈ ഞരമ്പ്‌രോഗിയോട് ആര് പറഞ്ഞു മനസിലാക്കും ?


കാപ്പിലാന്‍ said...

കഴിഞ്ഞ പോസ്റ്റ്‌ എഴുതികഴിഞ്ഞപ്പോള്‍ ഒരാള്‍ മറ്റൊരാള്‍ക്ക് ചെയ്യുന്ന ചാറ്റ് മെസ്സേജ് ഫോര്‍വേഡ് ആയി കിട്ടിയത് .തെളിവിനായി നിങ്ങളുടെ പക്കല്‍ സമര്‍പ്പിക്കുന്നു , ഇത് പോലെ പലതും , പലര്‍ക്കും കിട്ടിയിട്ടുണ്ടാകും . ഇനിയുമുണ്ട് ഇത് പോലെ പലത്. ഇത് ഫ്രഷ്‌ ആയതുകൊണ്ട് ഇടുന്നു . വരാന്‍ ഇനിയും കിടക്കുന്നു .###### @@@: ഇതു തന്നെ ഞാന്‍ പറഞ്ഞത് ഇത് അയളെ ഉദ്ധരിക്കാനല്ല ഈ പൊസ്റ്റ് സിയായുടെ ചിലവില്‍ കാപ്പിലാന്‍ ആളാവുന്നു
11:06 me: hahahhaa
njan mindaan paadilla
#######: @@@@@ : ഇങ്ങനെ പലതും വരും ആരും അങ്ങൊട്ട് നൊക്കുന്നില്ല ഇന്നലെ കോഗ്രസ്സിന്റെ നെരെ എന്നിട്ടും പറ്റീല്ലാ

me: um
11:07 ######: അയാള്‍ പൂര്‍ണ്ണമായും കള്ളം പറയുമെന്നു കരുതാനാവില്ല


@@@@: സിയാബ് IASകാരനല്ല എവിടെ നിന്നോ തര്‍ജിമ ചെയ്തതായി തൊന്നുന്നു


######: സിയാബിനെ പല മാധ്യന്മങ്ങളും ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ടല്ലോ


@@@@: yes but never anaywhere sais he is IAS

കൊട്ടോട്ടിക്കാരന്‍ said...

ഇത് എങ്ങനെ സംഭവിയ്ക്കുന്നു? കമ്പ്യൂട്ടര്‍ ഇന്റെര്‍നെറ്റ് പരിജ്ഞാനമുള്ളവര്‍ പറഞ്ഞു തരൂ... ഇതിനെ ചീറ്റിങ്ങെന്നു വിളിയ്ക്കും. കാപ്പിലാനു മനസ്സിലാവുന്നുണ്ടോ...?

കാപ്പിലാന്‍ said...

കൊട്ടോട്ടി പറയുന്നത് എനിക്ക് മനസിലാകുന്നില്ല . ഇത് കൊട്ടോട്ടിയുമായി നടത്തിയ ചാറ്റ് ആണെന്നാണോ പറയുന്നത് ? അങ്ങനെയെങ്കില്‍ മറ്റേതു ആരായിരുന്നു ???!!! :)

Anonymous said...

നമ്മുടെ ബൂലോകം പൂട്ടിയോ?
ഇപ്പോള്‍ സൈറ്റില്‍ പോകന്‍ പറ്റുന്നില്ല.

Anonymous said...

കാപ്പിലാനെ വെട്ടിയവന്മാരെ ദൈവം വെട്ടി. ആ അനിലും ജോയും മിക്കവാറും അകത്താവും.
ഈ അരുണും നിരക്ഷരനുമൊക്കെ എന്തിനാണോ അവന്മാരുടെ കൂടെ കൂടിയിരിക്കുന്നത്?
മാറി നിന്നാല്‍ അവര്ക്കു കൊള്ളാം....

കൊട്ടോട്ടിക്കാരന്‍... said...

ഇത്രയൊക്കെ കണ്ടുപിടിച്ച താങ്കള്‍ക്ക് അതാരെന്നുകൂടി കണ്ടുപിടിച്ചു പറഞ്ഞുകൂടെ കാപ്പിലാന്‍... ഇങ്ങനെ ഒരു പോസ്റ്റിടാന്‍ സിയാബ് താങ്കള്‍ക്ക് എന്തു തന്നു...

കാപ്പിലാന്‍ said...

സിയാബ്‌ എന്നെ കൊട്ടോട്ടിയിലെ അടുത്ത പ്രൈം മിനിസ്ടര്‍ ആക്കാം എന്ന് പറഞ്ഞു .മറ്റേ പാര്‍ട്ടിയെ ഞാന്‍ എന്നേ എഴുതി തള്ളിയതാണ് . ആ പേര് പോലും എനിക്കിപ്പോള്‍ പറയുന്നത് ഇഷ്ടമല്ല .

കൊട്ടോട്ടിക്കാരന്‍... said...

മുകളില്‍ അനോണിയായത് താങ്കളാണെന്നാണ് അന്റെ വിശ്വാസം. താങ്കള്‍ക്ക് നേരേനിന്നു മറുപടി പറയാന്‍ കഴിയുന്നില്ലെന്നു ഞാന്‍ കരുതുന്നു. അതിനാലാണല്ലോ മറ്റേപാര്‍ട്ടി പ്രയോഗം. അതെനിയ്ക്കു തീരെ മനസ്സിലായില്ല. എനിയ്ക്കുള്ള മറുപടിയാനെങ്കില്‍ അതു തെളിച്ചു പറയണം.

കാപ്പിലാന്‍ said...

എനിക്കൊരു അനോണി കളിക്കണ്ട ആവശ്യം ഇല്ലാന്നറിയാമല്ലോ. പറയണ്ട കാര്യം നേരിട്ട് പറയാന്‍ യാതൊരു മടിയുമില്ല എന്നും അറിയാം ( തെറി ഉള്‍പ്പെടെ ) .

ഇനി മറ്റേ പാര്‍ട്ടി എന്ന് ഞാന്‍ ഉദ്ദേശിച്ചത് അറിഞ്ഞേ തീരു എന്നുണ്ടെങ്കില്‍ പറയാം അത് ശ്രീമതി മാനിക്ക്യക്കുയില്‍ .ബൂലോകം മുഴുവന്‍ കള്ളക്കഥകള്‍ പറഞ്ഞു പ്രചരിപ്പിക്കുന്ന പൊന്നാംകുയില്‍ . അതല്ല എന്ന് കൊട്ടോട്ടിക്കാരന് നിക്ഷേധിക്കാമോ ? കൊട്ടോട്ടിക്കാരന് ഉള്‍പ്പെടെ നേരത്തെ അയച്ച പല ഈ -മെയിലും എന്‍റെ കയ്യിലുണ്ട് .

കൊട്ടോട്ടിക്കാരന്‍... said...

ഞാനുമായി ബന്ധപ്പെട്ട് താങ്കളെ ഏതെങ്കിലും തരത്തില്‍ വ്രണപ്പെടുത്തുന്ന ചാറ്റുകളോ മെയിലുകളോ എന്റെ മെയില്‍ ഐഡി ടച്ചുചെയ്ത് അയച്ചതായി തെളിയിയ്ക്കാന്‍ ഞാന്‍ കാപ്പിലാനെ വെല്ലുവിളിയ്ക്കുന്നു. കാപ്പിലാനെ കരിതേയ്ക്കേണ്ട ആവശ്യം എനിയ്ക്കില്ല. താങ്കള്‍തന്നെ അത് ആവശ്യത്തിനു ചെയ്യുന്നുണ്ട്. ഞാന്‍ എനിയ്ക്കു പറയാനുള്ളതു നേരിട്ടു പറയാറാണു പതിവ്. വീമ്പിളക്കി ഭീഷണിപ്പെടുത്താതെ താങ്കളെ കുറ്റപ്പെടുത്തുന്നതെന്തെങ്കിലും ഞാന്‍ ചെയ്തിട്ടുണ്ടെങ്കില്‍. പ്രസിദ്ധപ്പെടുത്തണം. എന്നെസംബന്ധിച്ച് ആരും എന്നോട് കള്ളക്കഥ പറഞ്ഞിട്ടില്ലെന്നാണ് എന്റെ വിശ്വാസം. മറ്റുള്ളവരുറ്റെ കഥ അന്വേഷിയ്ക്കല്‍ എന്റെ പണിയല്ല.

കാപ്പിലാന്‍ said...

കൊട്ടോട്ടി അയച്ചു എന്നാരു പറഞ്ഞു . അയച്ചത് നമ്മടെ സ്വന്തം ആളല്ലേ ? പ്രസിദ്ധപ്പെടുത്താം .കാത്തിരിക്കുക